Virginia school board votes to restore Confederate names

വിർജീനിയ ( അമേരിക്കൻ ഐക്യനാടുകളുടെ തെക്കുകിഴക്കൻ മേഖലയിലും മദ്ധ്യഅറ്റ്ലാന്റിക് മേഖലയിലുമായി, അറ്റ്ലാന്റിക് തീരത്തിനും അപ്പലേച്ചിയൻ പർവ്വതനിരകൾക്കും മദ…
വിർജീനിയ ( അമേരിക്കൻ ഐക്യനാടുകളുടെ തെക്കുകിഴക്കൻ മേഖലയിലും മദ്ധ്യഅറ്റ്ലാന്റിക് മേഖലയിലുമായി, അറ്റ്ലാന്റിക് തീരത്തിനും അപ്പലേച്ചിയൻ പർവ്വതനിരകൾക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഒരു സംസ്ഥാനമാണ്. ബ്രിട്ടന്റെ കോളനിവത്കരണത്തിനിരയായ ആദ്യ പ്രദേശമാണിത്‌. വടക്കേ അമേരിക്കൻ വൻകരയിൽ യൂറോപ്യൻ അധീനതയിലായ ആദ്യ ഇംഗ്ലീഷ് കൊളോണിയൽ പ്രദേശമെന്ന ഈ പദവി കാരണം വിർജീനിയയെ “ഓൾഡ് ഡോമിനിയൻ” എന്ന അപരനാമത്തിൽ വിളിക്കപ്പെടുന്നതു കൂടാതെ, എട്ട് യു.എസ്. പ്രസിഡന്റുമാരെ തെരഞ്ഞെടുത്തയച്ച സംസ്ഥാനമെന്ന നിലയിൽ “മദർ ഓഫ് പ്രസിഡന്റ്സ്” എന്നും വിളിക്കുന്നു. കോമൺവെൽത്തിന്റെ ഭൂമിശാസ്ത്രവും കാലാവസ്ഥയും രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത് ബ്ലൂ റിഡ്ജ് മലനിരകളുടേയും ചെസാപീക്ക് ഉൾക്കടലിന്റേയും സ്വാധീനത്തെ അടിസ്ഥാനമാക്കിയാണ്. ഇത് അനേകം സസ്യജന്തുജാലങ്ങൾക്കുമുള്ള ആവാസ വ്യവസ്ഥ പ്രദാനം ചെയ്യുന്നു. കോമൺവെൽത്തിന്റെ തലസ്ഥാനം റിച്ചമണ്ടും ഏറ്റവും ജനസംഖ്യയുള്ള നഗരം വിർജീന ബീച്ചും ഏറ്റവും ജനസാന്ദ്രമായ രാഷ്ട്രീയ ഉപവിഭാഗം …
  • ഔദ്യോഗികഭാഷകൾ: English
  • സംസാരഭാഷകൾ: English 85.87% · Spanish 6.41% · Other 7.72%
  • നാട്ടുകാരുടെ വിളിപ്പേര്: Virginian
  • തലസ്ഥാനം: Richmond
  • ഏറ്റവും വലിയ നഗരം: Virginia Beach
  • ഏറ്റവും വലിയ മെട്രോ പ്രദേശം: Washington metropolitan area
  • വിസ്തീർണ്ണം: യു.എസിൽ 35th സ്ഥാനം
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org